Health Insurance for kerala malayalees

ലോകത്തു അധിക രാജ്യങ്ങളിലും ആളുകൾ Health Insurance അഥവാ ആരോഗ്യ insurance നു വളരെ അതികം Important കൊടുക്കുന്നുണ്ട്. നമ്മുടെ ഇന്ത്യയിലും Delhi, Mumbai പോലുള്ള സംസ്ഥാനങ്ങളിലും Health insurance എടുക്കുന്ന ആളുകൾ വളരെ കൂടുതലും സർവ്വ സാധാരണയുമാണ്

മലയാളികൾ ഒരുപാട് പേരും കരുതുന്നത് Health Insurance എന്നാൽ Hospital bill അടക്കാനുള്ള മാർഗം എന്നാണു

യഥാർത്ഥത്തിൽ നമ്മൾ പോലും പ്രതീക്ഷിക്കാതെ വരുന്ന മാരകമായ എന്തെങ്കിലും രോഗവും അതിനു ചികിത്സ നടത്താൻ വേണ്ടി വരുന്ന ഭീമമായ തുകയും കാരണത്താൽ, നമ്മുടെ ജീവിതകാലത്തു നമ്മൾ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം വിൽക്കേണ്ടി വരുന്ന അവസ്ഥ / അല്ലെങ്കിൽ ഭീമമായ തുക കണ്ടെത്താൻ ആളുകളുടെ മുൻപിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥ ഇത് ഒഴിവാക്കലാണ് Health Insurance കൊണ്ട് നമ്മൾ ലക്ഷ്യം വെക്കേണ്ടത്

Health Insurance quotation

നിങ്ങൾ ലോകത്തിന്റെ എവിടെ ആയാലും കേരള Insurance market വഴി നിങ്ങൾക്ക് Health Insurance എടുക്കാം, അതും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട Insurance കമ്പനികളിൽ നിന്നും

കേരള Insurance market വഴി കൂടുതൽ ആളുകൾ എടുക്കുന്ന Health Insurance for kerala malayalees

  • Care Health Insurance
  • Manipal Cigna
  • Niva Health Insurance
  • HDFC Ergo
  • ICICI Lombard

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ മുഴുവൻ വളരെ അധികം ആളുകൾ എടുക്കുന്ന ഈ കമ്പനികളുടെ ഹെൽത്ത് ഇൻഷുറൻസ് നിങ്ങൾക്കും എടുക്കാം. ഒരു വർഷത്തേക്ക് RS 10000 രൂപക്ക് താഴെ യും health Insurance എടുക്കാം.

ഒരു ഓർമ്മിപ്പിക്കൽ: Health Insurance എടുക്കുന്നത് ആരോഗ്യം സുരക്ഷിതമാക്കാൻ അല്ല, ഒരു അസുഖം വന്നാൽ ഉള്ളതെല്ലാം വിറ്റുപെറുക്കി കടക്കാരനാവാതെ രക്ഷപെടാൻ ആണ്. ആരോഗ്യവും രോഗം വരാതിരിക്കലും ഒന്നുമല്ല Health insurance എടുക്കുന്നത് കൊണ്ട് ലക്‌ഷ്യം.

Heath insurance ഉം അത് പോലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട നല്ല സാമ്പത്തിക അറിവുകൾക്കും ഞങ്ങളുടെ മലയാളം WhatsApp Channel ലിൽ അംഗമാകാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top